1 കപ്പ് ഗോതമ്പ് പൊടിയും 1 പഴവും ഉണ്ടോ? എങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കാം അടിപൊളി ടേസ്റ്റിൽ ഒരു കിടിലൻ പലഹാരം.!! | Tasty Kumbilappam Snack Recipe

Tasty Kumbilappam Snack Recipe : 1 കപ്പ് ഗോതമ്പ് പൊടിയും 1 പഴവും ഉണ്ടോ? എങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കാം കിടിലൻ പലഹാരം. നല്ല രുചിയുള്ള ഒരു നാടൻ പലഹാരമാണ് ‘കുമ്പിൾ അപ്പം’. എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാവുന്ന ഒരു പലഹാരം കൂടിയാണിത്.

വളരെ ചുരുങ്ങിയ ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാം. ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ ഹെൽത്തി പലഹാരം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

ചേരുവകൾ എല്ലാം ചേർത്ത് പാത്രത്തിലെടുത്തു നന്നായി കൈകൊണ്ടു കുഴച്ചെടുക്കണം. ശേഷം വഴനയിലയിൽ കുമ്പിൾ കുത്തിയ ശേഷം അതിൽ നിറച്ചു ആവിയിൽ വേവിച്ചെടുക്കാം. നല്ല രുചിയുള്ള ഈ വിഭവം തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.