അടിപൊളി രുചി നല്ലൊരു മീൻ ബിരിയാണി തയ്യാറാക്കാം. Tasty fish biriyani recipe

വളരെ ഹെൽത്തിയായിട്ടുണ്ടാക്കാൻ പറ്റുന്ന ഒരു മീൻ ബിരിയാണി തയ്യാറാക്കാം ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മീൻ തയ്യാറാക്കുന്നത് കുറിച്ച് മസാല തേച്ചുപിടിപ്പിക്കണം അതിനായിട്ട് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് കുറച്ചു കുരുമുളക് കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മസാല ഒന്ന് കുഴച്ചെടുത്ത് അതിനുശേഷം അടുത്തതായി ഇതിലേക്ക് നമുക്ക് ചേർക്കേണ്ടത്.

മീനാണ് ഈ മസാലയെല്ലാം മേലേക്ക് തിരിച്ചുപിടിപ്പിച്ച ശേഷം ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് മീൻ അതിലേക്ക് ചേർത്ത് നല്ലപോലെ വറുത്തെടുത്തു മാറ്റി വയ്ക്കുക ഇനി നമുക്ക് ചൂടാക്കി ആവശ്യത്തിനു

നീ ചേർത്ത് കൊടുത്തതിലേക്ക് ചേർത്തുകൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അതിലേക്ക് സവാള ചേർത്ത് നല്ലപോലെ വറുത്തതിനുശേഷം അതിലേക്ക് നമുക്ക് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക അതിനുശേഷം ആവശ്യത്തിന് അരിയും കൂടി ചേർത്തുകൊടുത്തത് നന്നായിട്ട് തിളപ്പിച്ച് യോജിപ്പിച്ച് എടുക്കാം എന്നതിന് ശേഷം അതിലേക്ക് നാരങ്ങ നീര് കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്.

അരി റെഡിയായതിനു ശേഷം ചോറ് ആയതിനുശേഷം നമുക്ക് ഇതിലേക്ക്