Tasty Easy Gulab Jamun Recipe : ബ്രെഡ് നല്ല രുചികരമായിട്ടുള്ള ഗുലാബ് ജാമുൻ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ബ്രഡ് നന്നായിട്ടൊന്ന് പൊടിച്ചെടുക്കുക അതിനുശേഷം കുറച്ചു പാൽ ഒഴിച്ച് നന്നായിട്ട് ഇതിനെ
ഒന്ന് കുഴച്ചെടുക്കുക കുഴച്ചതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ടു വാർത്ത എടുക്കാവുന്നതാണ് അതിനുശേഷം പഞ്ചസാരപ്പാനി ഉണ്ടാക്കി അതിലേക്ക് കൊടുത്താൽ മാത്രം മതി വളരെ
എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പിയുടെ വീഡിയോ എടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ
ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.