Tasty Easy Egg Bajji Recipe : മുട്ട ബജി കഴിക്കാൻ നമുക്ക് തട്ടുകളിൽ പോകേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മുട്ട ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്
ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലതരത്തിലുള്ള പലഹാരങ്ങളുടെ ഇടയ്ക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലഹാരമാണ് മുട്ടബജി അതിനായിട്ട് മുട്ട നല്ല പോലെ ഒന്ന് പുഴുങ്ങി എടുത്തതിനുശേഷം ഇതിനെ നമുക്ക് ചെറുതായി രണ്ട് കഷണങ്ങളായിട്ട് മുറിച്ചെടുക്കാം അതിനുശേഷം ഒരു മാവു ഉണ്ടാക്കിയെടുക്കണം
അതിനായി കടലമാവ് മുളകുപൊടി കായപ്പൊടി ഉപ്പ് എന്നിവ കുറച്ചു വെള്ളമൊഴിച്ച് നല്ലപോലെ കലക്കി എടുത്തതിനുശേഷം അതിലേക്ക് മുട്ട ഒന്നു മുക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി
എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ ഹെൽത്തി റെസിപ്പിയുടെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/dqC0AWPeBDU?si=Bq_xK36LqZ–Z8tJ