Tasty Easy Carrot Drink Recipe : വിരുന്നുകാരെ ഞെട്ടിക്കുന്നതിനായിട്ട് ചെലവ് കുറഞ്ഞ വല്ല കിടിലൻ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കും അതിനായിട്ട് നമുക്ക് തേങ്ങ മിക്സിയുടെ ജാർ ഇട്ട് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ അരച്ചെടുത്ത അരിച്ചെടുത്ത ശേഷം ഇതിലേക്ക് നമുക്ക് ചെയ്യാൻ വെള്ളത്തിൽ കുതിർത്ത നാരങ്ങാ
നീരും അതിന്റെ ഒപ്പം തന്നെ പല ചേരുവകളും ചേർത്ത് കൊടുക്കുന്നുണ്ട് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി ആണ് ശരിക്കും വിരുന്നുകാര് ഞെട്ടുക തന്നെ ചെയ്യും അത്രയധികം രുചികരമായ റെസിപ്പിയാണ് എല്ലാവർക്കും ഇഷ്ടപ്പെടുകയും
ചെയ്യും ഒരിക്കലും പാലോ മറ്റു സാധനങ്ങൾ ഒന്നും വാങ്ങി പൈസ കളയേണ്ട ആവശ്യമില്ല വീട്ടിൽ തന്നെയുള്ള തേങ്ങ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്
ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/eiQyUUVET1E?si=juQBDANWTEMsSk3u