Tasty Easy Ash Gourd Juice recipe : കുമ്പളങ്ങ ജ്യൂസ് ശരീരത്തിന് വളരെ നല്ലതാണ് നമുക്ക് ശരീരം മെലിയുന്നതിനും അതുപോലെതന്നെ ആവശ്യമായിട്ടുള്ള കൊഴുപ്പ് കളയുന്നതിനും വളരെയധികം രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി
ആയിട്ടുള്ള റെസിപ്പി കൂടിയാണ് ഈ ഒരു കുമ്പളങ്ങ ജ്യൂസ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുമ്പളങ്ങി ആദ്യം നമുക്ക് ഒന്നും മറ്റൊന്നും ചേർക്കാതെ തന്നെ നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ അരച്ചെടുത്ത് അരച്ചെടുത്ത ശേഷം ഒരു നുള്ള് കുരുമുളകുപൊടി ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുത്ത്
നന്നായിട്ട് ഇതിനെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുടിക്കാവുന്നതാണ് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇനി മറ്റൊന്നും വെറുതെ കുടിക്കാനും വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം കൊടുത്തുകൊണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്
ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത്രമാത്രം ശരീരത്തിന് ഹെൽപ്പ് ഫുള്ളാണ് എന്നുള്ളത് അറിയാത്ത ഒത്തിരി ആളുകൾ ഉണ്ട്
https://youtu.be/uMK0nzIGmpQ?si=8aJcTuVsuNaTDjl1