ഒരു തവണയെങ്കിലും നിങ്ങൾ അത് കുടിച്ചു നോക്കണം ഇത് ഫ്രൂട്ട് ജ്യൂസ് അല്ല. Tasty carrot milkshake

ഒരു തവണയെങ്കിലും നിങ്ങൾ അത് കുടിച്ചു നോക്കണം ഇതുപോലൊരു കിടിലൻ റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ക്യാരറ്റും അതുപോലെതന്നെ അണ്ടിപ്പരിപ്പും കുറച്ച്

പാലും കൂടെ ചേർത്ത് തയ്യാറാക്കുന്ന ഒരു ജ്യൂസ് ആണ് ഈ ഒരു ജ്യൂസിന് ഒപ്പം തന്നെ നിങ്ങൾക്ക് പഞ്ചസാരയോ തേനോ ചേർത്ത് കൊടുക്കാവുന്നതാണ് ഇതിന്റെ ഉത്തരം നല്ലപോലെ ഇതിലേക്കു ചേർത്ത്

കൊടുക്കേണ്ട പലതരം ഹെൽത്തി ആയിട്ടുള്ള ചേരുവകൾ ഉണ്ട്. എന്തൊക്കെയാണ് എന്നുള്ളത് കണ്ടു മനസ്സിലാക്കുക നല്ലപോലെ അരച്ചതിനുശേഷം അരിച്ചെടുക്കുക വളരെയധികം രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത് നമ്മുടെ കുട്ടികൾക്ക് മുതിർന്നവർക്കൊക്കെ വളരെ

നല്ലതാണ് ശരീരത്തിന് നിറം വയ്ക്കുന്നതിന് ക്യാരറ്റ് വളരെ നല്ലതാണ് അതുപോലെതന്നെ ചേർക്കുന്നത് കൊണ്ട് സ്വാദ് വളരെ ഗംഭീരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുന്ന വീഡിയോ തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ വീഡിയോ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്