ബീഫ് മപ്പാസ് കഴിച്ചിട്ടില്ലെങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കണം. Tasty beef mappas

Tasty beef mappas

ബീഫ് കൊണ്ട് ഇതുപോലൊരു മപ്പാസ് ഉണ്ടാക്കി നോക്കിയിട്ടില്ലെങ്കിൽ നിങ്ങൾ തീർച്ചയായിട്ടും തയ്യാറാക്കി നോക്കണം വളരെ ഹെൽത്തി രുചികരമായിട്ടും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ബീഫ് 30 ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം കുക്കറിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ആ സമയത്ത് കുരുമുളകുപൊടിയും ആവശ്യത്തിനു പച്ചമുളക് കുരുമുളകുപൊടി ഉപ്പും കൂടി തിരുമ്മിയതിനു ശേഷം വേണം വേവിച്ചെടുക്കേണ്ടത്

അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് സവാള വഴറ്റിയത് ഒപ്പം തന്നെ ആവശ്യത്തിന് തക്കാളിയും ചേർത്ത് കൊടുത്ത് അതിനുശേഷം ഇതിലേക്ക് കുരുമുളകുപൊടിയും പിന്നെ ചേർക്കേണ്ട കുറച്ചു വെള്ളവും ചേർത്ത് ബീഫ് ഇതിലേക്ക് നന്നായി വഴറ്റി തേങ്ങാപ്പാൽ ഒഴിച്ച് കുറുക്കി എടുക്കുകയാണ് ചെയ്യുന്നത്

തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി.