ഉള്ളിയും വേണ്ട വെളുത്തുള്ളിയും വേണ്ട നല്ല കിടിലൻ ചമ്മന്തി തയ്യാറാക്കാം without onion garlic…
നല്ല കിടിലൻ ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഉള്ളി വേണ്ട വെളുത്തുള്ളി വേണ്ട മറ്റൊന്നും ആവശ്യമില്ല വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി നമുക്ക് രാവിലെ വലിയ പ്രശ്നങ്ങളൊന്നുമില്ല തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചമ്മന്തി!-->…