ഒരു അഞ്ചുമിനിറ്റ് മതി വളരെ കുറച്ച് പച്ചക്കറികൾ കൊണ്ട് തീ പോലും കത്തിക്കാതെ ഒരു വിഭവം Without fire…
വെറും 5 മിനിറ്റ് തയ്യാറാക്കാൻ പറ്റുന്ന ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നത് വെള്ളരിക്ക ആദ്യം തോല് കളഞ്ഞു ചെറിയ കഷണങ്ങളുടെ മുറിച്ചെടുക്കാൻ തക്കാളി ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിലേക്ക് പച്ചമുളകും ചേർത്തുകൊടുത്ത നല്ലപോലെ ഇളക്കി!-->…