വെള്ളത്തുണികളിൽ ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി.!! എത്ര പഴകിയ തോർത്തും വെള്ള വസ്ത്രങ്ങളും പുതിയത് പോലെ…
White Clothes Washing Tips : വീട്ടിൽ വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്തരം തുണികൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വെള്ളമുണ്ടുകൾ, കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന വെള്ള ഷർട്ട് പോലുള്ള!-->…