ഗോതമ്പുപൊടിയും പാലും കൊണ്ട് നല്ല ഹെൽത്തിയായിട്ട് ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം. Wheat ice-cream recipe
ഗോതമ്പുപൊടിയും കുറച്ചു പാലുണ്ടെങ്കിൽ നമുക്ക് വളരെ ഹെൽത്തി ആയിട്ട് ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഐസ്ക്രീമാണ് അത് ഗോതമ്പുപൊടി നല്ലപോലെ ഒന്ന് പാലിനൊപ്പം ചേർത്ത് നന്നായിട്ടൊന്ന് കലക്കിയെടുക്കുക!-->…