ഗോതമ്പ് പൊടിയിൽ നിങ്ങൾ പഴംപൊരി കഴിച്ചിട്ടുണ്ട് ഇല്ലെങ്കിൽ ഒരിക്കലെങ്കിലും കഴിച്ചു നോക്കണം മൈദ…
തയ്യാറാക വളരെ എളുപ്പമുള്ള വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇന്ന് തയ്യാറാക്കുന്നത് ഇത് ഗോതമ്പ് വെച്ചിട്ടുള്ള ഒരു പഴംപൊരിയാണ് എല്ലാവർക്കും ഇത് കഴിക്കാൻ ഇഷ്ടമാണ് കാരണം ഇത് ഗോതമ്പ് ആയതുകൊണ്ട് തന്നെയാണ് ഉള്ളിൽ പഴം!-->…