ഗോതമ്പ് പൊടി കൊണ്ട് ഇതുപോലെ ഒരു ഡ്രിങ്ക് ഒരു ഗ്ലാസ് മതി വയറു നിറയും മനസ്സും നിറയും. Wheat flour…
ഗോതമ്പ് പൊടി കൊണ്ട് ഇതുപോലെ നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടെന്ന് അറിയില്ല പക്ഷേ വളരെ രുചികരമായിട്ടുള്ള ഒരു ആദ്യം നമുക്ക് കുറച്ച് പാലിൽ ഓട്സ് കുതിരാനായിട്ട് വയ്ക്കുക അതിനുശേഷം പാല് വേറൊരു പാത്രത്തിൽ ചൂടാവാൻ വെച്ചിട്ട് അതിലേക്ക് ആവശ്യത്തിന്!-->…