ഒരു കപ്പ് ഗോതമ്പ് പൊടി മതി 5 മിനിറ്റിൽ കിടിലൻ ചായക്കടി റെഡി! ഇതൊന്ന് മതി വൈകീട്ട് ഇനി എന്തെളുപ്പം!!…
Wheat Flour Egg Breakfast Snack Recipe : ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം പരിചയപ്പെട്ടാലോ? നാലുമണിക്ക് ചായയോടൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം അനിവാര്യമായ ഒന്നാണ്. കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന പലഹാരങ്ങൾ ഏറെയാണ്.!-->…