ഇത്രമാത്രം അത്ഭുതഗുണങ്ങൾ ഉണ്ടെങ്കിൽ എന്തിനു പിന്നെ ഏലക്ക ഒഴിവാക്കണം നമുക്ക് എന്നും കഴിച്ചു…
ഒത്തിരി അധികം ആരോഗ്യഗുണങ്ങളുള്ള ഒത്തിരി അധികം ഫ്ലേവർ ഫുൾ ആയിട്ടുള്ള ഒന്നാണ് ഏലക്ക ഇത് നമുക്ക് കഴിക്കാൻ ഇഷ്ടമാണ് ചായയുടെ കൂടെയും പായസത്തിലും ഒക്കെ നമ്മൾ ഇടാറുണ്ട്. ഏലക്കയുടെ ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നമ്മുടെ രോഗങ്ങളിൽ നിന്ന് മുക്തി!-->…