കേരള സ്പെഷ്യൽ വറുത്തരച്ച സ്രാവ് കറി തയ്യാറാക്കാം. Varutharacha srav curry
കേരള സ്പെഷ്യൽ വറുത്തരച്ച സ്രാവ് കറി തയ്യാറാക്കാൻ സ്രാവ് നല്ലപോലെ കഴുകി വൃത്തിക്ക് ചെറിയ കഷണങ്ങളാക്കി എടുക്കുക ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇഞ്ചി പച്ചമുളക് കറിവേപ്പില ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ തേങ്ങ!-->…