ഓണം സ്പെഷ്യൽ കൂട്ടുകറി അല്ലെങ്കിൽ വറുത്തെരിശ്ശേരി Varutha Erissery (Roasted Coconut Erissery)
ഓണം സ്പെഷ്യൽ കൂട്ടുകറി അല്ലെങ്കിൽ വറുത്തെരിശ്ശേരി എന്ന് പറയുന്ന വിഭവം നമുക്ക് മനസ്സിൽ നിന്നും മായില്ല അത്രയും രുചികരവുമാണ്.
വറുത്തു ചേർക്കുന്ന ചേരുവകൾ എല്ലാം ഒപ്പം ചേരുമ്പോൾ ഈ കറിയുടെ സ്വാതി ഇരട്ടി ആവുകയാണ് മനസ്സിൽ നിന്നും മായില്ല ഈ കറി!-->!-->!-->…