ഈ മീൻ പൊരിച്ചതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല; കിടിലൻ രുചിയിൽ മീൻ ഫ്രൈ ഇങ്ങനെ പൊരിച്ചു നോക്കൂ.!!…
Variety Fish Fry Masala Recipe : കിടിലൻ മസാലയിൽ മീൻ പൊരിച്ചാലോ.? ഏത് മീൻ വച്ചും ഇത് ചെയ്തെടുക്കാം. എന്നാൽ ഈ കിടിലൻ ഫിഷ്ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ.? അതിനായി ആദ്യം അരക്കിലോ അയലയെടുക്കുക. ഇത് കഴുകി വൃത്തിയാക്കിയ ശേഷം വരഞ്ഞു!-->…