ഇലയട വ്യത്യസ്ത രീതികളിലായിരിക്കും പലയിടങ്ങളിലും ഉണ്ടാക്കുന്നത്. Variety ela ada
കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായ ഇലയട എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! നമ്മുടെയെല്ലാം വീടുകളിൽ കാലങ്ങളായി ഉണ്ടാക്കിവരുന്ന നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും ഇലയട. വളരെയധികം രുചിയും അതേസമയം ആവിയിൽ കയറ്റി എടുക്കുന്നതുകൊണ്ട് ഹെൽത്തിയുമായ ഇലയട!-->…