മൊട്ട കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം. Variety egg recipe…
ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം നമുക്ക് സവാള ഒന്ന് വഴറ്റിയെടുക്കണം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് സവാള ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കണം ആവശ്യത്തിനു ഉപ്പും!-->…