ഒരു മുട്ടയും കുറച്ചു മാവും ഉണ്ടെങ്കിൽ നല്ല മൊരിഞ്ഞ പലഹാരം തയ്യാറാക്കാം. Variety egg bajji recipe…
Variety egg bajji recipe malayalam. ഒരു മുട്ടയും കുറച്ച് മാവും ഉണ്ടെങ്കിൽ വളരെ രുചികരമായിട്ടുള്ള പലഹാരം തയ്യാറാക്കാം സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്കൊക്കെ ഒത്തിരി ഇഷ്ടമാവുകയും ചെയ്യും അതുപോലെ നല്ല ഹെൽത്തി ആയിട്ടുള്ള പലഹാരമാണ് ഇത്…