ഈ ഒരു ചാറ് മാത്രം മതി ഒരു കലം ചോറുണ്ണാൻ; ഉപ്പുമാങ്ങ അരച്ച് കലക്കി 5 മിനുട്ടിൽ കിടിലൻ കറി.!! |…
തേങ്ങയുടെ കൂടെ കുറച്ച് ജീരകം ഒരു നുള്ളു മഞ്ഞൾപൊടി ഉപ്പിലിട്ട മാങ്ങ നല്ല എരിവുള്ള പച്ചമുളക് ഇത്രയും ചേർത്ത് നല്ല കട്ട തൈരും ചേർത്ത് അരച്ചെടുക്കുക… അരച്ച് കഴിഞ്ഞാൽ ഇനി ചെയ്യേണ്ടത്. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുക്!-->…