Browsing Tag

Unakkalari Payasam is a traditional dessert from Kerala

കുറച്ചു ഉണക്കലരി ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കിടിലൻ പായസം…

ഉണക്കലരി കൊണ്ട് നല്ല കിടിലൻ പായസം ഉണ്ടാക്കാൻ നല്ല രുചീരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു പൈസ ആണിത് ഈ റെസിപ്പി ഉണ്ടാക്കുന്നതിനായിട്ട് ഉണക്കല നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം കുറച്ചു വെള്ളമൊഴിച്ച് അരി നന്നായിട്ട് വേവാൻ വയ്ക്കുക