നല്ല ക്രിസ്പി ആയിട്ടുള്ള ഉള്ളിവട വീട്ടിൽ തയ്യാറാക്കാം. Ulli vada recipe
നല്ല ക്രിസ്പി ആയിട്ടുള്ള ഉള്ളിവട നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇത് വളരെ രുചികരമായിട്ടുള്ള ഒരു
റെസിപ്പിയാണ് അതിനായിട്ട് നമുക്ക് വേണ്ടത് ആവശ്യത്തിന് മൈദ അതിലേക്ക് സവാള ഇഞ്ചി കുറച്ചു കായപ്പൊടി കുറച്ച് ഉപ്പ് കുറച്ചു മുളകുപൊടി!-->!-->!-->…