Browsing Tag

ulli mulak thirumiyathu

ഉള്ളിയും മുളകും തിരുമ്മിയത് ഉണ്ടെങ്കിൽ നമുക്ക് ഊണ് കഴിക്കാൻ ഇത് മാത്രം മതി ulli mulak thirumiyathu

ഇതുപോലെ ഉള്ളി മുളകും തിരുമ്മി കഴിച്ചവർ ഉണ്ടോ അറിയാത്തവർ ഉണ്ടാവില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് കപ്പയുടെ കൂടെയും ചോറിന്റെ കൂടെയുമൊക്കെ നമ്മൾ കഴിക്കുന്ന ഉള്ളി തിരുമ്മിയത് ഉണ്ടെന്നുണ്ടെങ്കിൽ നമുക്ക് എല്ലാത്തിന്റെ കൂടെ കഴിക്കാൻ സാധിക്കും