Browsing Tag

TT Family Helps Wayanad Video

നിങ്ങൾ ഒരിക്കലും ഒറ്റക്കല്ല; വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ടിടി ഫാമിലി; വീഡിയോ…

TT Family Helps Wayanad Video : 2024 ജൂലൈ 31 കേരളത്തെ നടുക്കിയ ഒരു ദുരന്തമാണ് വയനാട്ടിൽ നടന്നത്. തുടർച്ചയായി പെയ്തു കൊണ്ടിരുന്ന മഴയെ തുടർന്ന് പുലർച്ചെ ഒരു മണിക്കാണ് ആദ്യ ഉരുൾപൊട്ടൽ നടന്നത്. വയനാട് ജില്ലയിലെ ചൂരൽമല ഗ്രാമത്തിലെ മുണ്ടക്കൈ,