ഒരു നാടൻ സാമ്പാറാണ് കിള്ളി സാമ്പാർ ഇത് അറിയാത്തവർ ഉണ്ടെങ്കിൽ തീർച്ചയായിട്ടും അറിഞ്ഞിരിക്കണം.…
പഴയകാലത്ത് ഒരു നാടൻ റെസിപ്പിയാണ് കിള്ളി സാമ്പാർ തയ്യാറാക്കേണ്ടത് കുറച്ച് ചെറിയ ഉള്ളി അതിലേക്ക് കുറച്ച് തക്കാളി അതിലേക്ക് കുറച്ച് പരിപ്പും ചേർത്തു കൊടുത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുന്നത് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി കായപ്പൊടി!-->…