പണ്ടുകാലത്തെ ഒരു കിടിലൻ ഉപ്പുമാവ് Traditional upma recipe
ആദ്യം തന്നെ അപ്പച്ചട്ടിയിൽ കുറച്ചു വെള്ളം വെച്ച് കേസ് ഓണാക്കുക അതൊന്നു ചൂടാവാൻ ആയിട്ട് അരക്കിലോ ചോളത്തിന്റെ പൊടിയിലെ കുറച്ച് ഉപ്പിട്ടു കൊടുക്കുക ഇതിനുശേഷം പൊട്ടിനൊക്കെ നനച്ച്
എടുക്കുന്നതുപോലെ നന്നായിട്ട് നനച്ച് എടുക്കുക ഈ സമയത്ത്!-->!-->!-->…