ഒരു പഴയകാല പലഹാരമാണ് ഈ ഒരു കിഴി .Traditional naadan kizhi snack recipe
ഒരു പഴയകാല പലഹാരമാണ് ഈ ഒരു കിഴി ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു പലഹാരം തയ്യാറാക്കുന്ന നമുക്ക് ആദ്യം വേണ്ടത് പച്ചരി പുഴുങ്ങലരിയോ നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക നല്ലപോലെ!-->…