ഇതിൽ നല്ല പഴുത്ത പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂഈ നാല് മണി പലഹാരം Traditional Kerala…
പഴം വടഅതിനായി ആദ്യം വേണ്ടത്അത്യാവശ്യം നന്നായിട്ട് പഴുത്തിട്ടുള്ള രണ്ട് നേത്രപഴുമാണ് വേണ്ടത്ചെറുതായിട്ട് മുറിച്ചു വയ്ക്കുകശേഷം മിക്സിയുടെ ജാറിലോട്ട് ഇട്ട് കൊടുക്കുകഇതിനൊപ്പം തന്നെ നാല് ഏലയ്ക്ക നല്ല ഫ്ലേവർ കിട്ടാൻ വേണ്ടി!-->!-->!-->…