തക്കാളിയും കപ്പലണ്ടിയും കുക്കറിൽ ഒറ്റ വിസിൽ; ഈ രുചിയുടെ രഹസ്യം അറിഞ്ഞാൽ 1 മാസത്തേക്ക് ഉള്ളത്…
ഇഡലിയ്ക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ നല്ലൊരു ചട്നി ഉണ്ടാക്കിയാലോ? തക്കാളിയും കപ്പലണ്ടിയും ചേർത്ത് ഉണ്ടാക്കുന്ന ടേസ്റ്റി ചട്നിയാണ് ഇത്. വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കി എടുക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണിത്. ഈ ഒരു!-->…