തക്കാളി മിക്സിയിൽ ഇങ്ങനെ ഇടു വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പലഹാരം തയ്യാറാക്കാം Tomato halwa
നല്ല രുചികരമായിട്ടുള്ള പലഹാരം തയ്യാറാക്കുന്നതിനായിട്ട് തക്കാളി ഇതുപോലെ ചെയ്താൽ മാത്രം മതി കുറച്ച് അധികം തക്കാളികൾ എടുക്കാതിരുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം നല്ലപോലെ അരച്ചെടുക്കുക അരച്ചതിനുശേഷം!-->…