മാറ്റമില്ലാതെ ഇന്നും തുടരുകയാണ്. രണ്ടാം ദിനവും ഒരേ വിലയിൽ മഞ്ഞ ലോഹം Todays gold rate 9/23/2024
സ്വർണ്ണവില കുതിച്ചു തന്നെ ഉയരുകയാണ് ഒരു മാറ്റവും ഇല്ലാതെ ഇങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയിട്ട് സ്വർണത്തിന് യാതൊരുവിധ മാറ്റവും വന്നിട്ടില്ല ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 6670 രൂപയാണ്. ഒരു പവന് 5360 രൂപയാണ്!-->…