നോമ്പ് തുറക്കുമ്പോൾ ഉണ്ടാക്കാൻ പറ്റിയ തുറക്കല് അപ്പം തയ്യാറാക്കാം . Thurakkal appam ramadan special…
നോമ്പ് തുറക്കുമ്പോൾ ഉണ്ടാക്കാൻ പറ്റിയ വളരെ രുചികരമായിട്ടുള്ള ഒരു തുറക്കൽ തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്. ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചതിലേക്ക് പാലും ചേർത്തുകൊടുത്ത് അതിലേക്ക് മൈദ ചേർത്ത് ഉപ്പും ചേർത്ത്!-->…