പണിയും എളുപ്പം രുചിയും ഏറെ.!! വെള്ള പണിയാരവും അടിപൊളി തേങ്ങ ചട്നിയും; വേറിട്ടൊരു ബ്രേക്ഫാസ്റ്…
Tasty Vella Paniyaram Recipe : ഇന്ന് നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് ആയാലോ? നമ്മൾ സ്ഥിരം കഴിക്കുന്ന ഇഡലി പുട്ട് ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടുള്ള എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഐറ്റം. ഈ വിഭവത്തിന്റെ പേര് വെള്ള പണിയാരം എന്നാണ്. ഇതിനായി!-->…