പായസങ്ങളിലെ നല്ലൊരു മുത്തുമണി പായസം തയ്യാറാക്കാം Tasty sabudhana paayasam recipe
നല്ല രുചികമായി കഴിക്കാൻ പറ്റുന്ന നല്ല ബ്യൂട്ടിഫുൾ ആയിട്ടുള്ള ഒരു പായസമാണ് ഈ ഒരു പായസം ഇത് തയ്യാറാക്കുന്നതിനായിട്ട് ചവ്വരിയാണ് വേണ്ടത് സൗര തലപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ചതിനുശേഷം അതിലേക്ക് ഇട്ടുകൊടുത്തു ഇത്!-->…