ഒരു കപ്പ് അരിപ്പൊടി മാത്രം മതി നമുക്ക് ഇലയിൽ ഉണ്ടാക്കിയെടുക്കാം തേങ്ങാപ്പത്തിരി Tasty coconut…
രാവിലെ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് ആണ് ഇതാണ് നമ്മുടെ തേങ്ങാ പത്തിരി തേങ്ങ കൊണ്ടാണ് കുറച്ച് ഉപ്പും കുറച്ച് എണ്ണയും കുറച്ചു നെയ്യും ചേർത്ത് നല്ലപോലെ മിക്സ്!-->…