പുതിയ ഒരു രുചിയിൽ ചട്നി. Tasty chutney recipe
Tasty chutney recipe. ഇഡലിയ്ക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ നല്ലൊരു ചട്നി ഉണ്ടാക്കിയാലോ? തക്കാളിയും കപ്പലണ്ടിയും ചേർത്ത് ഉണ്ടാക്കുന്ന ടേസ്റ്റി ചട്നിയാണ് ഇത്. വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കി എടുക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു…