ഇതുപോലൊരു പലഹാരങ്ങൾ കഴിച്ചിട്ടില്ലെങ്കിൽ തീർച്ചയായിട്ടും ഇത് ഒരു നഷ്ടം തന്നെയായിരിക്കും. Sweet…
നല്ല രുചികരമായ ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് വേണ്ട ഒരു അഞ്ചു മിനിറ്റ് മധുരക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ചെടുത്ത തോല് കളഞ്ഞതിനുശേഷം അത് ഒട്ടും വെള്ളമില്ലാതെ നന്നായിരുന്നു ഉടച്ചെടുക്കണം!-->…