കോരി ഒഴിക്കുന്ന മാവു കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം ഒരടിപൊളി വിഭവം; രുചിയൂറും ബ്രേക്ക് ഫാസ്റ്റ്.!!…
Super Healthy Steamed Breakfast Recipe : എല്ലാദിവസവും ബ്രേക്ഫാസ്റ്റിനായി ഇഡ്ഡലിയും ദോശയും മാത്രം ഉണ്ടാക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള ഭക്ഷണം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന!-->…