മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ! വഴുതനങ്ങ കഴിക്കാത്തവരും ചോദിച്ചു വാങ്ങി കഴിച്ചു പോവും!! |…
Super Brinjal Fry Recipe : സ്ഥിരമായി നോൺവെജ് വിഭവങ്ങൾ ഉച്ചയ്ക്ക് വേണമെന്ന് നിർബന്ധമുള്ള വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വെജിറ്റേറിയൻ വിഭവമാണ് വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ടേസ്റ്റ് ഇഷ്ടപ്പെടാറില്ല.…