ഇത് ഒരു ഗ്ലാസ് മാത്രം മതി! ദാഹവും വിശപ്പും മാറാൻ ഒരു കിടിലൻ ഡ്രിങ്ക്; എത്ര കുടിച്ചാലും കുടിച്ചാലും…
Summer Drink Recipe : ചൂടുകാലമായാൽ ദാഹമകറ്റാനായി പലരീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കി കുടിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. കൂടാതെ കടകളിൽ നിന്നും കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകളും ആവശ്യത്തിലധികം ഉപയോഗിക്കുന്ന പതിവ് മിക്കവരിലും!-->…