ഇതിൽ വൈറലാകാൻ മാത്രം എന്താണുള്ളത്; 35 വർഷത്തെ ദാമ്പത്യ ജീവിതം അത്ര നിസ്സാരമാണോ.!? വിവാഹചിത്രം…
Suhasini Maniratnam 35 Years Of Togetherness : ഒരു കാലത്ത് നായിക കഥാപാത്രങ്ങളിലൂടെ മലയാളി യുവാക്കളുടെ ഇടനെഞ്ചിൽ കൂടുകൂട്ടിയ താരമാണ് സുഹാസിനി. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ!-->…