തലശ്ശേരിക്കാരുടെ സ്പെഷ്യൽ റെസിപ്പി ആയ മുരു വരട്ടിയത്. Special Thalasseri muru varattiyathu recipe
വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു വരട്ടിയത് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് മുരു അത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് നമ്മുടെ ഓയ്സ്റ്ററാണ് ഇത് നല്ലപോലെ
മസാലയൊക്കെ പുരട്ടി ഒരു റെസിപ്പി എടുക്കാറുണ്ട് ഈ ഒരു റെസിപ്പി!-->!-->!-->…