ഇനി മീൻ വറുത്തത് വേണ്ട കൊതിയൂറും രുചിയിൽ വെണ്ടക്ക ഫ്രൈ; ആരും ഒന്നെടുത്തു കഴിച്ചുപോകും, വെണ്ടയ്ക്ക…
Special Tasty Vendakka Fry Recipe : വറുത്ത് കഴിക്കാൻ മീനും കോഴിയുമൊന്നും ഇല്ലാത്ത ദിവസം ഊണിനു കൂട്ടാനും വൈകുന്നേരം ചായയ്‌ക്കൊപ്പം കഴിയ്ക്കാനും തയ്യാറാക്കാവുന്ന ഒന്നാണ് രുചികരമായ വെണ്ടയ്ക്ക ഫ്രൈ. കുറഞ്ഞ സമയത്തിനുള്ളിൽ വെണ്ടയ്ക്ക കൊണ്ട് വളരെ…