ഇതുപോലൊരു റെസിപ്പി അറിഞ്ഞാൽ എല്ലാ ഫെസ്റ്റിവലിനും ഗിഫ്റ്റ് ആയിട്ട് കൊടുക്കാനും ഇത് ഉണ്ടാക്കാം…
പലതരത്തിലുള്ള മധുരപലഹാരങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് അതിൽ ഏറ്റവും ഇഷ്ടമുള്ള സാധനം ആയിരിക്കും ഹൽവ ഹൽവ തയ്യാറാക്കുന്ന സമയത്ത് നമുക്ക് ആദ്യം ചെയ്യേണ്ടത് നമുക്ക് റാഗി നല്ലപോലെ വെള്ളത്തിൽ ഒന്ന് കുതിർത്തെടുക്കാൻ അതിനുശേഷം നന്നായിട്ട്!-->…