തട്ടുകടയിൽ പോലും കിട്ടാത്ത വളരെ രുചികരമായിട്ടുള്ള ഒരു ബജിയാണിത് Special stuffed chilli bajji
തട്ടുകടയിൽ പോലും കിട്ടാത്ത വളരെ രുചികരമായിട്ടുള്ള ഒരു ബജിയാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഇതിനോട് നമുക്ക് ബജി മുളക് വേണ്ടത് അതിനുശേഷം ബജ് മുളക് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി അതിനുള്ളിലെ കുരു ഒക്കെ കളഞ്ഞതിനുശേഷം ഒരു കത്തികൊണ്ട്!-->…