ചൂട് സമയത്ത് കുടിക്കാൻ പറ്റിയ നല്ലൊരു രുചികരമായിട്ടുള്ള ഒരു ജ്യൂസ് തയ്യാറാക്കാം Special orange juice…
പലതരം ജ്യൂസുകൾ തയ്യാറാക്കാറുണ്ടെങ്കിലും ഓറഞ്ച് കൊണ്ട് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ജ്യൂസ് ആണ് തയ്യാറാക്കിയെടുക്കുന്നത് ഇതുപോലെയുള്ള ജ്യൂസ് തയ്യാറാക്കി എടുക്കുന്നതിന് ചെറിയ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. നമുക്ക് മിക്സഡ് ജാറിലേക്ക്!-->…