ഓട്സ് കൊണ്ട് നല്ല ഹെൽത്തി ഇഡ്ഡലി!! അരിയും, ഉഴുന്നും വേണ്ട,10 മിനിട്ടിൽ ഓട്സ് കൊണ്ട് ഒരടിപൊളി വിഭവം;…
Special Oats Idli Recipe : നമ്മുടെ പ്രഭാതഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണല്ലോ ഇഡലി.. സാധാരണ ഇപ്പോഴും നമ്മളെല്ലാവരും പ്രഭാത ഭക്ഷണം ഹെൽത്തി ആയിരിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.. നമുക്ക് ഏറ്റവും കൂടുതൽ ഊർജം ലഭിക്കുന്നത് ഇതിൽ നിന്നും!-->…